CBSE ക്ലാസ് 10, 12 ഒന്നാം ടേം പരീക്ഷാഫലം ഫെബ്രുവരി ആദ്യവാരം പുറത്തുവരുമെന്നാണ് സൂചനകള്‍. എന്നാല്‍, തിയതി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ജനുവരിയില്‍ ഫലം പുറത്തുവരേണ്ടിയിരുന്നുവെങ്കിലും രണ്ടുതവണ മാറ്റി വയ്ക്കുകയായിരുന്നു.
CBSE -യുടെ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ ഒരു ചോദ്യം വിവാദമായതോടെ അത് ഒഴിവാക്കി തടിതപ്പി സിബിഎസ്ഇ... കൂടാതെ ആ ചോദ്യത്തിന്റെ മുഴുവന്‍ മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും CBSE അറിയിച്ചു.
CBSE 10th Result 2021 : ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഏകദേശം 18 ലക്ഷത്തോളം വിദ്യാർഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്.
CBSE 12th Result 2021 ഇന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. ഫലം സിബിഎസ്ഇയുടെ (CBSE) ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ നിന്നും ലഭിക്കുന്നതാണ്.
CBSE 10th Result 2021 : CBSE യുടെ ഔദ്യോഗിക വെബസൈറ്റിൽ ഫലം പ്രഖ്യാപിക്കുന്നതാണ്. കൂടാതെ ഫലം പ്രഖ്യാപിച്ചതിന് ശേഷം Digilocker ൽ CBSE Mark Sheet ലഭിക്കുന്നത്.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) വെള്ളിയാഴ്ച പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ച ശേഷം പത്താം ക്ലാസിലെ ഫലം പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണ്.
CBSE 12th Result 2021: കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് പ്രത്യേക മൂല്യനിർണയത്തിലൂടെയാണ് ഫലം പ്രഖ്യാപിച്ചത്. ഈ വർഷത്തെ വിജയശതമാനം 99.37 ശതമാനമാണ്.
സി.ബി.എസ്.ഇ (CBSE) പരീക്ഷ കൺട്രോളർ സന്യാം ഭരദ്വാജ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലങ്ങൾ ജൂലൈ 20 നും 25 നും ഇടയ്ക്ക് പ്രഖ്യാപിക്കുമെന്നും. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലങ്ങൾ ജൂലൈ അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.
എല്ലാ സംസ്ഥാന ബോര്‍ഡുകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി.. കോവിഡ് മൂലം പരീക്ഷാ നടപടികള്‍ ഏറെ വൈകിയ സാഹചര്യത്തിലാണ് ഇത്.
CBSE പരീക്ഷാ നടത്തിപ്പ് സമബന്ധിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. അനിശ്ചിതത്വം അല്ല വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.