Property Tips: പണ്ട് മുതൽക്കെ തന്നെ ഇന്ത്യയിൽ വളരെ സുരക്ഷിതമായി കണക്കാക്കപ്പെടുന്ന ഒന്നാണ് സ്വത്ത് നിക്ഷേപം. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. എന്നാൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു പ്രോപ്പർട്ടിയിൽ ആദ്യമായി നിക്ഷേപിക്കാനൊരുങ്ങന്നവർക്ക് ചിലപ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിഞ്ഞെന്ന് വരില്ല. അങ്ങനെയുള്ളവരുടെ അറിവിലേയ്ക്കായി ചില കാര്യങ്ങൾ സൂചിപിക്കുകയാണിവിടെ.
Areez Khambatta Passes Away: സാധാരണക്കാരനെ ലക്ഷ്യമിട്ടാണ് രസ്നയുടെ ബ്രാൻഡുമായി ഖംബട്ടയെത്തിയത്. 5 രൂപയുടെ പായ്ക്കറ്റിൽ നിന്നും 32 ഗ്ലാസ് വെള്ളമുണ്ടാക്കാം എന്നതായിരുന്നു ഇവരുടെ അവകാശവാദം
UAE: ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ടൂറിസം വ്യവസായത്തിലെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന സ്വർണത്തിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
ശ്രദ്ധയോടെ പൈസ മാറ്റിവെച്ചാൽ പോളിസി ഇൻവെസ്റ്റമെൻറ് മികച്ച ആശയം തന്നെയാണ്.ഒരു കുടുംബത്തിന് സ്ഥിരതയുള്ള ജീവിതം നൽകാൻ വരെയും എൽഐസി കൊണ്ട് പറ്റും എന്നതാണ് സത്യം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.