BSNL Cheapest Plan: ബിഎസ്എൻഎല്ലിന്റെ 319 രൂപയുടെ പ്ലാൻ 65 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ലഭിക്കുന്നു.
BSNL അതിന്റെ പോർട്ട്ഫോളിയോയിൽ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുതുതായി ചേർത്തിട്ടുണ്ട്. 269 രൂപയ്ക്കും 769 രൂപയ്ക്കും ലഭിക്കുന്ന ഈ പ്ലാനുകള്‍ നല്കുന്ന ആനുകൂല്യങ്ങള്‍ അനവധിയാണ്.
രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ BSNL തങ്ങളുടെ ഉപയോക്താക്കളെ ആകർഷിക്കാനും സന്തോഷിപ്പിക്കാനും ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ നല്കുന്ന ഓഫറുകള്‍ നിരീക്ഷിച്ച് അതിനുള്ള മറുപടിയായി പരിഷ്ക്കരിച്ച പ്ലാനുകള്‍ BSNL പുറത്തിറക്കാറുണ്ട്.
BSNL സർക്കാർ ടെലികോം കമ്പനിയായ BSNL തങ്ങളുടെ കടുത്ത എതിരാളികളായ റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നിവരുമായി ഒരു കാര്യത്തിലും പിന്നിലല്ല. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍ അടുത്തിടെ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിരുന്നു.
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നിവ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില അടുത്തിടെ വർദ്ധിപ്പിച്ചിരിയ്ക്കുകയാണ്. പ്ലാനുകളുടെ വില വര്‍ദ്ധിച്ചതോടെ ഉപയോക്താക്കൾ വിലകുറഞ്ഞതും മികച്ചതുമായ പ്ലാനിനായി തിരയുകയാണ്.
ഉത്സവകാലത്ത് ഉപയോക്താക്കള്‍ക്ക് ഇരട്ടി നേട്ടങ്ങള്‍ വാഗ്ദാനം ചെയ്ത് BSNL. കുറഞ്ഞ തുകയുടെ പ്ലാനുകളുടെ വില കുറച്ചതോടോപ്പം കൂടുതല്‍ നേട്ടങ്ങളാണ് ഈ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഉപയോക്താക്കൾക്ക് ഒര്രു തകര്‍പ്പന്‍ ദീപാവലി സമ്മാനവുമായി BSNL. അതായത് നിങ്ങള്‍ സാധാരണ റീ ചാര്‍ജ് ചെയ്യുന്ന തുകയ്ക്ക് കമ്പനി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കുന്നു.
ഈ പ്ലാനിൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നു. ഇതുകൂടാതെ ഉപയോക്താക്കൾക്ക് ഏത് നെറ്റ്വർക്കിലും പരിധിയില്ലാത്ത കോളിംഗ് സൗകര്യവും ലഭിക്കുന്നു. ഓഫറുകൾ ഇവിടെ അവസാനിക്കുന്നില്ല. ഈ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 100 SMS സൗജന്യമായി ലഭിക്കും. ബിഎസ്എൻഎല്ലിന്റെ ഈ റീചാർജ് പ്ലാനിന്റെ കാലാവധി 60 ദിവസമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.