Nehru Memorial Museum Renaming Row: കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേര് പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കി മാറ്റാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതേചൊല്ലി ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ ശക്തമായ വാക്പോര് നടന്നിരുന്നു.
Rahul Gandhi Wayanad Visit: പാർലമെന്റ് അംഗത്വം പുന:സ്ഥാപിക്കപ്പെട്ടതിന് ശേഷമുള്ള തന്റെ മണ്ഡലത്തിലേക്കുള്ള നിര്‍ണ്ണായക യാത്രയാണ് ഇത്. അയോഗ്യതയെ സധൈര്യം നേരിട്ട് പാര്‍ലമെന്റില്‍ തിരിച്ചെത്തിയ രാഹുലിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വന്‍ സ്വീകരണമാണ് ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.
Rahul Gandhi: ഔദ്യോഗിക വസതിയായ 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് തിരികെ നല്കി എന്ന വാര്‍ത്ത പുറത്തുവന്നതോടെ "മുഴുവന്‍ ഹിന്ദുസ്ഥാനും എന്റെ വീടാണ്" എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
No-Confidence Motion Debate: മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ മൗനവും നിസംഗതയുമാണ് മോദിസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. കലാപത്തിനിടെ ആദ്യം മണിപ്പൂര്‍ സന്ദര്‍ശിച്ച നേതാവാണ് രാഹുല്‍ ഗാന്ധി എന്നതും ശ്രദ്ധേയമാണ്.
Delhi Services Bill: കോൺഗ്രസും ആം ആദ്മി പാർട്ടിയും തങ്ങളുടെ രാജ്യസഭാ എംപിമാർക്ക് ആഗസ്റ്റ് 7, 8 തീയതികളിൽ സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിപ്പ് പുറപ്പെടുവിച്ചു.
പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അവമതിപ്പുണ്ടാക്കുന്നു എന്നും പരാതിയിലുണ്ട്.
ഇതോടെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ക്കെതിരെ പരാതിയുമായി ദേശീയ നേതാക്കളെ സമീപിക്കാനാണ് മറുപക്ഷത്തുള്ള നേതാക്കളുടെ തീരുമാനം.
Modi Surname: അപകീര്‍ത്തി കേസില്‍ രാഹുലിന്റെ സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഈ കേസില്‍ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി തടസ്സ ഹർജി നൽകിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.