ക്വീന്‍, അനുരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അശ്വിൻ ജോസ്. ഇന്നലെ, മെയ് 17ന് അശ്വിൻ ജോസിന്റെ വിവാഹമായിരുന്നു. അടൂര്‍ സ്വദേശി ഫേബ ജോണ്സണ് ആണ് വധു.
Anuragam Malayalam Movie Song : വൺവേ പ്രണയിതാക്കളുടെ രസകരമായ ജീവതത്തെക്കുറിച്ച് കഥ പറയുന്ന ചിത്രമാകുമെന്നാണ് അണിയറപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന സൂചന.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.