Kerala government with awareness to overcome climate change: പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ ജില്ലാതല ശിൽപശാലയും ജൂലായ് 25-ന് തിരുവനന്തപുരം ഇഎംസി കാമ്പസിൽ നടക്കും.
Wild elephant attack: ആനയിറങ്ങിയെന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘത്തെ അറിയിക്കാൻ വിളിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പെരുന്തുരുത്തിക്കളം ഭാഗത്താണ് ആനക്കൂട്ടം ഇറങ്ങിയത്.
പുതുതലമുറ ശരീരമിളകാത്ത ജോലിയാണ് ആഗ്രഹിക്കുന്നതെന്നും കൃഷിയിൽ താല്പര്യം കാണിക്കുന്നില്ലെന്നും പ്രശസ്ത സിനിമാനടനും കേന്ദ്ര സെൻസർ ബോർഡ് അംഗവും കർഷകശ്രീ അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.