Kannur Former ADM Naveen Babu: അവധി പോലും ചോദിക്കാൻ മടിയുള്ള ഒരാളോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ യാതൊരു സാഹചര്യവും ഇല്ല. ബന്ധുക്കൾ നവീൻ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നപ്പോഴും കളക്ടർ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.
PP Divya Statement To Police: എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ലെന്നും അഴിമതിക്കെതിരെയാണ് താൻ സംസാരിച്ചതെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ പറഞ്ഞു.
ADM Naveen Babu Death: ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് ആണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് ദിവ്യയുടെ നീക്കം.
ADM Naveen Babu death Case: ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ അറസ്റ്റ് ചെയ്തത്. ദിവ്യയെ കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റും.
Naveen Babu Death Case: ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും നവീന്റെ ഭാര്യ മഞ്ജുഷ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.