Shani Dev Favourite Zodiac Sign: ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്.
Lucky Zodiac Sign: ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ചാണ് പരാമർശിക്കുന്നത്. ജാതകത്തിലൂടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ നടത്തുന്നു. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് വെള്ളിയാഴ്ച വളരെ സന്തോഷകരമായ ദിവസമായിരിക്കും. ഇവർക്ക് സാമ്പത്തിക നേട്ടത്തിന്റെ സാധ്യത കൂടും.
Shani Dev Favourite Zodiac Sign: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശിമാറുന്നത്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില് ശനിദശ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
Lucky Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുന്നു. ശനിയാഴ്ച ശനിദേവനും ചൊവ്വാഴ്ച ഹനുമാനും സമർപ്പിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു.
Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവുമുണ്ടാകില്ല എങ്കിലും ലക്ഷ്മി ദേവിയുടെ കൃപ ആർക്കൊക്കെ എപ്പോഴൊക്കെ ഉണ്ടാകും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനാകില്ല എന്നത് ഒരു സത്യമാണ്.
Budh Gochar: പണം, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ കാരകനായ ബുധൻ അതിന്റെ രാശി മാറുകയാണ്. ബുധൻ ഇന്ന് സംക്രമിച്ച് ധനു രാശിയിൽ പ്രവേശിക്കും. ഇത് 3 രാശിയിലുള്ളവർക്ക് മികച്ച വിജയം നൽകും.
Hanuman Favourite Zodiacs: ഹനുമാന്റെ കൃപയുള്ള ഇവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കും. അതായത് ചില രാശിക്കാരുടെമേല് ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകുമെന്നർത്ഥം.
Shani Gochar 2023: ശനി രാശി മാറുമ്പോഴെല്ലാം അത് 12 രാശികളിലും ബാധിക്കും. 2023 ജനുവരിയിൽ ശനി സംക്രമിച്ച് യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ഇത് 2025 വരെ ഇവിടെ തുടരും ഇതിലൂടെ ഈ 3 രാശിക്കാർക്ക് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും.
Shani Rashi Parivartan 2023: ശനി രാശി മാറുമ്പോഴെല്ലാം അത് 12 രാശികളിലും ബാധിക്കും. 2023 ജനുവരിയിൽ ശനി സംക്രമിച്ച് യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ഇത് 2025 വരെ ഇവിടെ തുടരും ഇതിലൂടെ ഈ 3 രാശിക്കാർക്ക് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.