Red Alert Issued In Tamil Nadu: മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Tamilnad Explosion: മരിച്ചവരുടെ കുടുംബങ്ങൾ സർക്കാർ ജോലി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ചർച്ച ചെയ്യും. അംഗൻവാടി, പോഷകാഹാര കേന്ദ്രങ്ങൾ തുടങ്ങിയ ജോലികളിൽ ഇവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.