Weekly Horoscope January 12 To 18: ഈ രാശിക്കാർക്ക് ധനനേട്ടം, കർമ്മരം​ഗത്ത് വളർച്ച; സമ്പൂർണ രാശിഫലം അറിയാം

2025 ജനുവരിയിലെ രണ്ട് ആഴ്ച പിന്നിട്ട് കഴിഞ്ഞു. മൂന്നാമത്തെ ആഴ്ച ഓരോ രാശിക്കാരുടെയും ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് അറിയാം.

  • Jan 11, 2025, 19:45 PM IST
1 /13

ജനുവരി 12 മുതൽ 18 വരെയുള്ള ആഴ്ച ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. ഈ ആഴ്ചയിലെ സമ്പൂർണ വാരഫലം.

2 /13

മേടം രാശിക്കാർക്ക് ഈ ആഴ്ച പല അനുകൂല മാറ്റങ്ങളും ജീവിതത്തിൽ സംഭവിക്കും. ജോലിയിൽ വലിയ നേട്ടങ്ങളുണ്ടാകും. ചിന്തിച്ചതിന് ശേഷം മാത്രം പ്രവർത്തിക്കുക. സമയം ബുദ്ധിപൂർവ്വം വിനിയോഗിക്കുക.

3 /13

ഇടവം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. എല്ലാ പദ്ധതികളും പ്രവൃത്തികളും മികച്ച രീതിയിൽ മുന്നോട്ട് പോകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണം.

4 /13

മിഥുനം രാശിക്കാർക്ക് വരുന്ന ആഴ്ച നേട്ടങ്ങളുടേതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. ആഗ്രഹങ്ങളെല്ലാം നിറവേറ്റപ്പെടും. ജോലിയിൽ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാകും.

5 /13

കർക്കടക രാശിക്കാർക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. ഇത് എല്ലാവിധ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ സഹായിക്കും. ജീവിതത്തിൽ പുതിയ മാറ്റങ്ങളുണ്ടാകും. ദാമ്പത്യജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

6 /13

ചിങ്ങം രാശിക്കാർക്ക് നേട്ടങ്ങളുണ്ടാകും. എല്ലാ വിധത്തിലും ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും. ആത്മവിശ്വാസം വർധിക്കും. മികച്ച നേട്ടങ്ങളുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് പ്രശ്നങ്ങൾക്ക് കാരണമാകും. ആരോഗ്യം ശ്രദ്ധിക്കണം.

7 /13

കന്നി രാശിക്കാർക്ക് കരിയറിൽ വലിയ മാറ്റങ്ങളുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജോലിയുടെ സമ്മർദ്ദത്തിന് പരിഹാരം കാണാനാകും. ജോലിയും കുടുംബവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.

8 /13

തുലാം രാശിക്കാർക്ക് ഈ ആഴ്ച പ്രയാസകരമായ സമയമായിരിക്കും. വിദ്യാഭ്യാസത്തിൽ തടസങ്ങളുണ്ടാകും. ഭാവിയെക്കുറിച്ച് ആശങ്കകൾ വർധിക്കും. ശ്രദ്ധയോടെ മുന്നോട്ട് പോയാൽ കാര്യങ്ങൾ അനുകൂലമാകും.

9 /13

വൃശ്ചികം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ മികവ് തെളിയിക്കാനാകും. വെല്ലുവിളികൾ നേരിടും. തിടുക്കത്തിൽ തീരുമാനങ്ങളെടുക്കരുത്. ഇത് കുഴപ്പങ്ങളിലേക്ക് നയിക്കും.

10 /13

ധനു രാശിക്കാർക്ക് കരിയറിലും ജീവിതത്തിലും ഉയർച്ചയുണ്ടാകും. ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും. പല നല്ല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കും.

11 /13

മകരം രാശിക്കാർക്ക് ഈ ആഴ്ച പല പ്രതിസന്ധികളും നേരിടേണ്ടി വരും. ജോലിയും ആരോഗ്യവും എല്ലാം ശ്രദ്ധിക്കണം. ലക്ഷ്യങ്ങൾ പൂർത്തിയാക്കാനാകും. ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കരുത്. സാമ്പത്തികസ്ഥിതി മികച്ചതാകും.

12 /13

കുംഭം രാശിക്കാർക്ക് ഈ ആഴ്ച വലിയ മാറ്റങ്ങൾ ഉണ്ടാകും. പലകാര്യങ്ങളിലും വൈകാരികമായി ഇടപെടുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി പ്രവൃത്തിക്കാനും പ്രതികരിക്കാനും ശ്രദ്ധിക്കണം.

13 /13

മീനം രാശിക്കാർക്ക് വിവിധ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകും. കുടുംബത്തിന് കൂടുതൽ പ്രാധാന്യം നൽകണം. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola