Shukra Budh Yuti: ജ്യോതിഷ പ്രകാരം സൗന്ദര്യത്തിൻ്റെയും ഗാംഭീര്യത്തിൻ്റെയും ഘടകമായ ശുക്രൻ നിലവിൽ തുലാം രാശിയിലാണ്.
Lakshmi Narayana Yoga: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഒക്ടോബർ 10 ന് തുലാം രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ദീപാവലിക്ക് മുൻപ് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും
Budh Shukra yutI: ദീപാവലിക്ക് മുൻപ് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
Lakshmi Narayana Rajayoga 2024: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിൽ രാശി മാറ്റാറുണ്ട്. ചില സമയം രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരുമിച്ച് ഒരു രാശിയിൽ പ്രവേശിക്കും അതിലൂടെ രാജയോഗമോ അപൂർവ്വ സംയോഗമോ ഉണ്ടാകാം
ഇപ്പോഴിതാ ദീപാവലിക്ക് മുൻപ് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും ശുക്രനും തുലാം രാശിയിൽ ഒരുമിച്ച് സംക്രമിക്കും. അതിലൂടെ ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും.
ശുക്രൻ നിലവിൽ തുലാം രാശിയിലാണ് ഒക്ടോബർ 10 ന് രാവിലെ ബുധനും ഈ രാശിയിൽ പ്രവേശിക്കും.
ജ്യോതിഷത്തിൽ ലക്ഷ്മി നാരായണ രാജയോഗത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ഇത് വളരെ ശുഭകരമായ ഒരു യോഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ബുധനും ശുക്രനും ഏതെങ്കിലും രാശിയിൽ കൂടിച്ചേരുമ്പോൾ ലക്ഷ്മീ നാരായണ യോഗം ഉണ്ടാകും
ഇതിലൂടെ ചില രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ചൊരിയും, അതിലൂടെ സാമ്പത്തിക നേട്ടത്തിന്റെ . ഏതൊക്കെ രാശിക്കാർക്കാണ് ലക്ഷ്മീ നാരായൺ രാജ്യയോഗ ഭാഗ്യമെന്ന് നമുക്ക് നോക്കാം...
തുലാം (Libra): ലക്ഷ്മി നാരായണ രാജയോഗം ഇവർക്ക് ശരിക്കും ഒരു അനുഗ്രഹമായിരിക്കും. ഇവർക്ക് എല്ലാ മേഖലയിലും വിജയം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, വിദേശത്തേക്ക് പോകാനുള്ള ആഗ്രഹവും സഫലമാകും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കാം. കരിയറിൽ വലിയ നേട്ടങ്ങൾ കൈവരിക്കും, വിവാഹിതരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും
മകരം (Capricorn): ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ശുഭകരമായിരിക്കും, ജോലിയിൽ പുരോഗതി, ബിസിനസ്സുകാർക്ക് വലിയ ഇടപാടിന് അന്തിമരൂപം നൽകാൻ കഴിയും, ജോലി ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് പുതിയ ചുമതലകൾ ലഭിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, മാതാപിതാക്കളിൽ നിന്ന് അനുഗ്രഹം ലഭിക്കും, പങ്കാളിയോടൊപ്പം ഒരു യാത്ര പോകാണ് യോഗം, എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയം ലഭിക്കും.
ചിങ്ങം (Leo): ഈ യോഗം ഇവർക്ക് ഭാഗ്യ നേട്ടങ്ങൾ നൽകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും, ബിസിനസ്സുകാർക്ക് സമയം അനുകൂലമായിരിക്കും. എല്ലാ മേഖലയിലും വിജയിക്കും, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, വിദേശത്ത് ജോലി ചെയ്യാൻ അവസരം ലഭിക്കും, ബിസിനസ്സിൽ ലാഭം, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കാം. ആരോഗ്യം നന്നായിരിക്കും.
മേടം (Aries): ലക്ഷ്മി നാരായന രാജയോഗം ഇവർക്കും ഭാഗ്യമായിരിക്കും. ജോലിയിൽ പ്രമോഷണ് ലഭിക്കും ഒപ്പം ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. തൊഴിൽ മേഖലയിൽ നേട്ടം. ഭൗതിക സുഖങ്ങൾ ലഭിക്കും, അവിവാഹിതർക്ക് വിവാഹാലോചനകൾ വരും, ദാമ്പത്യജീവിതത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും, വിദേശത്ത് ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും.
ഇടവം (Taurus): ഈ രാശിക്കാർക്കും ഈ യോഗം വളരെയധികം ഗുണം നൽകും, ഈ രാശിയുടെ ആറാം ഭാവത്തിലാണ് ശുക്ര-ബുധ സംയോഗം ഉണ്ടാകാൻ പോകുന്നത്. അതിലൂടെ ഇവർക്ക് എല്ലാ മേഖലയിലും വിജയം, സാമ്പത്തിക നേട്ടം, ജോലിയിൽ നേട്ടങ്ങൾ, പുതിയ ജോലി അവസരങ്ങൾ, ബിസിനസിലും ധാരാളം ലാഭം നേടും, സാമ്പത്തിക സ്ഥിതി ശക്തമാകും. ഇതോടൊപ്പം ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)