ബിക്കിനി അണിഞ്ഞ മത്സ്യകന്യക, രശ്മി ദേശായിയുടെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു...

ഇന്ത്യന്‍ ടെലിവിഷനിലെ സൂപ്പര്‍ താരമാണ് രശ്മി ദേശായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ Rashami Desai പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.   ഇത്തവണ താരം ബിക്കിനി വേഷത്തിലാണ്.  നീന്തല്‍ കുളത്തില്‍ നിന്നുമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് രശ്മി പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  മത്സ്യകന്യക എന്നാണ് ആരാധകർ താരത്തിനെ വിശേഷിപ്പിക്കുന്നത്. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola