ഇന്നത്തെ കാലത്ത് ബോൾഡ് ഫോട്ടോഷൂട്ട് എന്നത് വലിയ കാര്യമൊന്നുമല്ല എന്നാൽ ഇതോക്കെ വലിയ തെറ്റായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെയുള്ള കാലത്ത് നടന്ന ഒരു ബോൾഡ് ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലാകുകയാണ്.
Beegum Para യുടേതായിരുന്നു ആ ഫോട്ടോഷൂട്ട്. ഒരു ഗ്ലാമറസ് നടി എന്നതിലുപരി മികച്ച അഭിനേത്രി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച നടിയായിരുന്നു ബീഗം. അവർ 1951ൽ ലൈഫ് മാഗസിന് വേണ്ടി നടത്തിയ ഒരു ബോൾഡ് ഫോട്ടോഷൂട്ട് അന്നുവരെ ഉണ്ടായിരുന്ന എല്ലാ സങ്കല്പ്പങ്ങളെയും തകിടം മറിക്കുന്ന രീതിയിലുള്ളതായിരുന്നു.
ഒരു ഗ്ലാമറസ് നടി എന്നതിലുപരി മികച്ച അഭിനേത്രി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച നടിയായിരുന്നു ബീഗം.
1951ൽ ലൈഫ് മാഗസിന് വേണ്ടി നടത്തിയ ഒരു ബോൾഡ് ഫോട്ടോഷൂട്ട് അന്നുവരെ ഉണ്ടായിരുന്ന എല്ലാ സങ്കല്പ്പങ്ങളെയും തകിടം മറിക്കുന്ന രീതിയിലുള്ളതായിരുന്നു.
പ്രശസ്ത ഫോട്ടോഗ്രാഫറായ ജെയിംസ് ബുർക് ആണ് അന്ന് ഈ ചിത്രങ്ങൾ പകർത്തിയത്.
ബോളിവുഡ് ഇതിഹാസമായിരുന്ന ദിലീപ് കുമാറിന്റെ സഹോദരൻ നസീർ ഖാനാണ് ബീഗത്തിന്റെ ഭർത്താവ്.
2008 ഡിസംബർ 9ന് തന്റെ എൺപത്തിയൊന്നാം വയസ്സിലാണ് ബീഗം മരണമടഞ്ഞത്.
2007 ൽ പുറത്തിറങ്ങിയ സാവരിയയാണ് ബീഗത്തിന്റെ അവസാന ചിത്രം.
ബീഗത്തിന്റെ അനന്തിരവൾ റുക്‌സാന സുൽത്താന്റെ മകൾ അമൃത സിംഗ് സൈഫ് അലി ഖാന്റെ മുൻഭാര്യയായിരുന്നു.