Todays Horoscope: മേട രാശിക്കാർക്ക് ബുദ്ധിമുട്ടേറും, ഇടവ രാശിക്കാർക്ക് ജോലി സ്ഥലത്ത് നല്ല ദിനം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാരുടേയും അനുഭവം പല തരത്തിൽ വ്യത്യസ്‍തമായിരിക്കും.

Horoscope Today 01 October 2024: ഇന്ന് മേട രാശിക്കാർക്ക് ബുദ്ധിമുട്ടേറും.  മിഥുന രാശിക്കാർക്ക് ചെലവ് കൂടും, ഇടവ രാശിക്കാർക്ക് ജോലി സ്ഥലത്ത് നല്ല ദിനം, ധനു രാശിക്കാർക്ക് അനുകൂല ദിനം.

1 /14

Horoscope Today 01 October 2024: ഇന്ന് മേട രാശിക്കാർക്ക് ബുദ്ധിമുട്ടേറും.  മിഥുന രാശിക്കാർക്ക് ചെലവ് കൂടും, 

2 /14

ഇടവ രാശിക്കാർക്ക് ജോലി സ്ഥലത്ത് നല്ല ദിനം, ധനു രാശിക്കാർക്ക് അനുകൂല ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് ബുദ്ധിമുട്ടേറും. പുതിയ ശത്രു ഉണ്ടാകും, ജോലിയിൽ കൃത്യത കൊണ്ടുവരും, ഒരു പുതിയ വീട് വാങ്ങാൻ ലോൺ എടുക്കേണ്ടി വരും, ബിസിനസുകാർ ഒന്ന് ആലോചിച്ചു മാത്രം മുന്നോട്ട് പോകുക. 

4 /14

ഇടവം (Taurus):   ഇന്ന് ജോലിയുള്ളവർക്ക് നല്ലദിനം, ബോസിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, ബിസിനസുകാർക്ക് ലാഭം, ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നവർക്ക് കുറച്ചുകൂടി ഊർജ്വസ്വലരായി പ്രവർത്തിക്കണം.   

5 /14

മിഥുനം (Gemini): ഇന്നിവർക്ക് ചെലവ് കൂടും.  നിക്ഷേപങ്ങൾ ആലോചിച്ചു മാത്രം ചെയ്യുക,  ജോലി സ്ഥലത്ത് ടീമായി പ്രവർത്തിക്കാൻ അവസരം ലഭിക്കും, ബിസിനസിൽ വലിയ നിക്ഷേപം ഇന്നരുത്.  

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് മറ്റു ദിനങ്ങളേക്കാൾ നല്ലതായിരിക്കും. മനസിലെ ആഗ്രഹങ്ങൾ നടക്കും, ചെലവുകൾ ഒന്ന് ശ്രദ്ധിക്കുക, വിദ്യാർത്ഥികളുടെ മനസ് അസ്വസ്ഥമായിരിക്കും.

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക് ആലോചിച്ചു മാത്രം തീരുമാനം എടുക്കുക, സന്താനങ്ങൾക്ക് ജോലിക്കായുള്ള പരീക്ഷകളിൽ പങ്കെടുക്കാൻ അവസരം, ഒരു തീരുമാനവും എടുപിടിന്നും പറഞ്ഞ് എടുക്കരുത്.  

8 /14

കന്നി (Virgo): ഇന്നിവർക്ക് ലഭനേട്ടങ്ങളുടെ ദിനം, കടുംബക്കാരുടെ സാമീപ്യം നിങ്ങൾക്ക് വലിയ ആശ്വാസം നൽകും, മാതാപിതാക്കളുടെ ആശീർവാദം നിങ്ങൾക്കുണ്ടാകും, ആകസ്മിക ധനനേട്ടം ഉണ്ടാകും.

9 /14

തുലാം (Libra): ഇന്നിവരുടെ സുഖസൗകര്യങ്ങൾ വർധിക്കും, സമൂഹത്തിൽ ആദരവ് വർധിക്കും,  രാഷ്ട്രീയക്കാർ ഒന്നിനൊന്ന് ശ്രദ്ധിക്കുക, ജോലിസ്ഥലത്ത് ഇന്ന് അത്ര നല്ല ദിനമല്ല. 

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് പുരോഗതിയുടെ ദിനം, പുതിയ കാര്യങ്ങൾക്ക് തുടക്കമിടും, സുഖസൗകര്യങ്ങൾ വർധിക്കും,  കുടുംബത്തിൽ സന്തോഷം നിറയും, ജോലിയിലെ പ്രശ്നങ്ങൾ മാറും. 

11 /14

ധനു (Sagittarius): ഇന്നിവർക്ക് അനുകൂല ദിനം, ജോലിയിൽ സമ്മർദ്ദം ഏറും, ജോലിസ്ഥലത്ത് സുഹൃത്തുക്കളുടെ പൂർണ്ണ പിന്തുണയുണ്ടാകും,  വരുമാനം വർധിക്കും, ധനനേട്ടത്തിന് സാധ്യത. 

12 /14

മകരം (Capricorn): ഇന്നിവർക്ക് സമ്മിശ്ര ദിനം, ജോലി സ്ഥലത്ത് നിങ്ങളുടെ പ്രവർത്തിയിൽ അഭിനന്ദനം ലഭിക്കും, വിവാഹ ജീവിതം സന്തോഷപൂർണ്ണമാകും.

13 /14

കുംഭം (Aquarius): ഇന്നിവർക്ക് സമ്മിശ്രദിനം, കാര്യങ്ങൾ ആലോചിച്ചു മാത്രം ചെയ്യുക, പ്രണയത്തെ ഉള്ളിൽ കൊണ്ട് നടക്കുന്നവർക്ക് ഇന്ന് തുറന്നു പറയാൻ അവസരം ലഭിക്കും, ജോലി സ്ഥലത്തെ പ്രശ്നങ്ങൾ മാറും. 

14 /14

മീനം (Pisces): ഇന്നിവർക്കും അത്ര നല്ലതല്ല. ജോലി കൂടും, അപ്രതീക്ഷിതമായി വലിയൊരു പണി കിട്ടും, കുടുംബത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക,  ഭക്ഷണ നിയന്ത്രണം, കുട്ടികളുടെ കാര്യത്തിൽ ഇന്ന് നല്ലൊരു തീരുമാനം എടുക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola