Diabetes: പ്രമേഹ നിയന്ത്രണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനം

പ്രമേഹ നിയന്ത്രണത്തിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം.

  • Sep 25, 2024, 15:41 PM IST
1 /5

നിങ്ങൾ  പ്രമേഹ രോഗിയാണോ. എങ്കിൽ, ആരോഗ്യകരമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും ശീലമാക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയിൽ 33 ശതമാനം മുതിർന്ന ആളുകളെയും ടൈപ്പ് 2 പ്രമേഹം ബാധിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2 /5

കൃത്യമായ ഇടവേളകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. ഇതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതും പ്രധാനമാണ്.

3 /5

പ്രമേഹ നിയന്ത്രണത്തിന് നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് കൃത്യമായ ചികിത്സാ മാർഗം അവലംബിക്കേണ്ടത് പ്രധാനമാണ്.

4 /5

ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം, സമ്മർദ്ദ നിയന്ത്രണം, ശരീരത്തിന് ആവശ്യത്തിന് വിശ്രമം എന്നിവ പ്രധാനമാണ്.

5 /5

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola