Power Failure in SAT Hospital Laterst Updates: അത്യാഹിത വിഭാഗം ഇപ്പോഴും പ്രവർത്തിക്കുന്നത് ജനറേറ്ററിന്റെ സഹായത്തോടെയാണെന്നും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കേണ്ടി വരുമെന്നുമാണ് അധികൃതർ പറയുന്നത്.
Kerala Weather Report: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്.
Yellow alert in eight districts: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്.
Gold Robbery In Thrissur: കഴിഞ്ഞ ദിവസമാണ് തൃശൂർ-കുതിരാൻ പാതയിൽ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി സ്വർണം കവർച്ച ചെയ്തത്. 600 ഗ്രാം സ്വർണമാണ് കൊള്ളയടിക്കപ്പെട്ടത്.
Comrade Pushpan: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേയായിരുന്നു അന്ത്യം. 1994 നവംബർ 25ന് കൂത്തുപറമ്പ് വെടിവെപ്പിൽ വെടിയേറ്റ പുഷ്പൻ ശരീരം തളർന്ന് കിടപ്പിലായിരുന്നു.
Catheterization laboratory: ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിന് കീഴില്‍ കാത്ത് ലാബ് സജ്ജമാക്കുക എന്നുള്ളത്.
ഗുരുതരകുറ്റകൃത്യങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ സമർപ്പിച്ചിട്ടുള്ള മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.