Kerala Gold Price : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായി നാലാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ കയറ്റമുണ്ടാകുന്നത്. ഇതോടെ ഒരു പവന്റെ വില 44,000 കടന്നു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന് നിരക്കാണിത്. സെപ്റ്റംബർ 18 ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 14 രൂപയാണ്. പവന് ഉയർന്നത് 112 രൂപ.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാം - 5,505 രൂപ
ഒരു പവൻ- 44,040 രൂപ
ALSO READ : Free Ration: റേഷൻ കാർഡ് ഉടമകൾക്ക് ബമ്പർ ലോട്ടറി, സൗജന്യ ഗോതമ്പ് അരി എന്നിവയ്ക്കൊപ്പം പഞ്ചസാരയും!
സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
സെപ്റ്റംബർ 1- 44,040
സെപ്റ്റംബർ 2- 44,160
സെപ്റ്റംബർ 3 - 44,160
സെപ്റ്റംബർ 4 - 44,240
സെപ്റ്റംബർ 5 - 44,120
സെപ്റ്റംബർ 6 - 44,000
സെപ്റ്റംബർ 7 - 43,920
സെപ്റ്റംബർ 8 - 44,000
സെപ്റ്റംബർ 9 - 43,880
സെപ്റ്റംബർ 10 - 43,880
സെപ്റ്റംബർ 11 - 43,873
സെപ്റ്റംബർ 12 - 43,873
സെപ്റ്റംബർ 13 - 43,600
സെപ്റ്റംബർ 14 - 43,600
സെപ്റ്റംബർ 15 - 43,760
സെപ്റ്റംബർ 16 - 43,920
സെപ്റ്റംബർ 17 -43,928
സെപ്റ്റംബർ 18- 44,040
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.
അതേസമയം വെള്ളിയുടെ വിലയ്ക്ക് ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78.20 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...