Boost Immunity

രോഗങ്ങളെ തുരത്താം; വിറ്റാമിൻ സി അടങ്ങിയ ഈ പഴങ്ങൾ കഴിക്കൂ...

Zee Malayalam News Desk
Feb 22,2025
';

ഓറഞ്ച്

നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് സഹായിക്കും.

';

കാപ്‌സിക്കം

കാപ്‌സിക്കം കഴിക്കുന്നത് ശരീരത്തിന് വിറ്റാമിൻ സി ലഭിക്കാൻ സഹായിക്കും. രോഗപ്രതിരോധശേഷി കൂട്ടാൻ ഇവ ഉത്തമം.

';

സ്ട്രോബെറി

വിറ്റാമിൻ സിയാൽ സമ്പുഷ്ടമായതിനാൽ, സ്ട്രോബെറി രോഗപ്രതിരോധത്തിന് സഹായിക്കുന്നു. മാത്രമല്ല ഹൃദയാരോഗ്യത്തിനും ഇവ ഉത്തമമാണ്.

';

പേരയ്ക്ക

ഉയർന്ന വിറ്റാമിൻ സിയും നാരകളും അടങ്ങിയ ഭക്ഷണമാണ് പേരയ്ക്ക. ഇവ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

';

ചുവന്ന മുളക്

ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ സിയാൽ സമ്പുഷ്ടമായതിനാൽ ചുവന്ന മുളക് രോഗങ്ങളെ പ്രതിരോധിക്കുന്നു.

';

പപ്പായ

രോഗ പ്രതിരോധ ശേഷിക്ക് പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും. ഇതിൽ വിറ്റാമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും ചർമത്തിന്റെ ആരോഗ്യത്തിനും നല്ലത്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story