Low Glycemic Fruits

പ്രമേഹക്കാർക്ക് ധൈര്യമായി കഴിക്കാം; ഈ പഴങ്ങളിൽ ഗ്ലൈസെമിക് സൂചിക കുറവാണ്!

Zee Malayalam News Desk
Feb 19,2025
';

പീച്ച്

കാർബോഹൈഡ്രേറ്റ് കുറവും നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതുമായ പഴമാണ് പീച്ച്. ഇവയ്ക്ക് ഏകദേശം 40-44 ജിഐ ഉണ്ട്.

';

ചെറി

ആന്തോസയാനിനുകൾ അടങ്ങിയ ചെറി പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവയ്ക്ക് ഏകദേശം 20 ജിഐ ഉണ്ടാകും.

';

പിയർ

നാരുകളാൽ സമ്പന്നമായ പിയർ പഴങ്ങൾക്ക് ഏകദേശം 30-40 ജിഐ ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

';

ബെറി

ഗ്ലൈസെമിക് സൂചിക കുറഞ്ഞ പഴങ്ങളാണ് സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി എന്നിവ. ഇവയിൽ ധാരാളം നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

';

ആപ്പിൾ

നാരുകളും പോളിഫെനോളുകളും അടങ്ങിയ ആപ്പിളിന്റെ ജിഐ 36-40 ആണ്. ഇവ പ്രമേഹ രോ​ഗികൾക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരു ഫ്രൂട്ടാണ്.

';

ഓറഞ്ച്

നാരുകൾ ധാരാളം അടങ്ങിയ ഫ്രൂട്ടാണ് ഓറ‍ഞ്ച്. ഇവയ്ക്ക് 40-45 ജിഐ ആണുള്ളത്.

';

പ്ലം

ജിഐ കുറഞ്ഞ പ്ലം പ്രമേഹ രോ​ഗികൾക്ക് കഴിക്കാൻ പറ്റിയ ഒന്നാണ്. ഇവയിൽ ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story