കൊളസ്ട്രോൾ കുറയ്ക്കാൻ 7 വഴികൾ
ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും പതിവായി വ്യായാമം ചെയ്യുക
ഹൃദയാരോഗ്യകരമായ ഭക്ഷണങ്ങല്‍ കഴിക്കുക. നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണം ശീലമാക്കൂ
ആരോഗ്യകരമായ ഭാരം നിലനിർത്തുക. അധികഭാരം കുറയ്ക്കുക
ഒമേഗ-3 കഴിക്കുന്നത് വർദ്ധിപ്പിക്കുക. കൊഴുപ്പുള്ള മത്സ്യം, വാൾനട്ട്, ചണവിത്ത് എന്നിവ കഴിക്കാം.
സമ്മർദ്ദം നിയന്ത്രിക്കുകയും 7-9 മണിക്കൂർ വരെ ഉറങ്ങുകയും ചെയ്യുക
പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കി ധാന്യങ്ങൾ തെരഞ്ഞെടുക്കുക
പുകവലി ഇപേക്ഷിക്കുകയും മദ്യപാനം പരിമിതപ്പെടുത്തുകയും ചെയ്യുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.