കരളിനെ സംരക്ഷിക്കാൻ ഈ ഔഷധങ്ങൾ മികച്ചത്
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ഗ്രീൻ ടീ കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരളിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഇരട്ടിമധുരത്തിൻറെ വേര് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കരളിലെ വീക്കം കുറയ്ക്കാനും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു.
ഇഞ്ചി ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതാണ്. ഇത് കരളിൻറെ ആരോഗ്യം മികച്ചതാക്കാനും ഉപാപചയം വേഗത്തിലാക്കാനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
ഇവ പ്രകൃതിദത്ത ഡിടോക്സ് ഗുണങ്ങളുള്ളതാണ്. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.
ഇവയിൽ അടങ്ങിയിരിക്കുന്ന സിലിമറിൻ എന്ന സംയുക്തം കരളിലെ കോശങ്ങളെ സംരക്ഷിക്കുന്നു. ഇത് കരളിൻറെ ആരോഗ്യം മികച്ചതാക്കുന്നു.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.