Strawberry Benefits

സ്ട്രോബറി കഴിച്ചാൽ ലഭിക്കുന്നത് ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ച് അറിയാം...

Zee Malayalam News Desk
Nov 28,2024
';

പോഷകം

വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, മാം​ഗനീസ്, പൊട്ടാസ്യം എന്നിവയടങ്ങിയ സ്ട്രോബറി ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്.

';

പ്രതിരോധശേഷി

വിറ്റാമിൻ സി അടങ്ങിയ സ്ട്രോബറി പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. അണുബാധകളും മറ്റ് രോ​ഗങ്ങളും ചെറുക്കാൻ ഇത് സഹായകമാണ്.

';

ഹൃദയാരോ​ഗ്യം

സ്ട്രോബറിയിലെ ആന്തോസയാനിൻ പോലുള്ള ആന്റി ഓക്സിഡന്റുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

';

ചർമ്മ സംരക്ഷണം

സ്ട്രോബറിയിലെ എലാജിക് ആസിഡും വിറ്റാമിൻ സിയും കൊളാജൻ ഉത്പാദനത്തിന് സഹായിക്കുന്നു. ചെറുപ്പം നിലനിർത്താനും ഈ ബെറി പഴം സഹായിക്കും.

';

ശരീരഭാരം

സ്ട്രോബറിയിൽ ധാരാളം ജലാംശവും നാരുകും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കൊഴുപ്പ് കുറവുമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സ്ട്രോബറി കഴിക്കുന്നത് നല്ലതാണ്.

';

ഫൈബർ

നാരുകൾ അടങ്ങിയ സ്ട്രോബറി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങളും തടയുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story