ഐസ്ക്രീം

ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഇവ കഴിക്കരുതേ...പണി കിട്ടും!

';

ഇവ ഒഴിവാക്കാം

ഐസ്ക്രീം കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്തതകളോ ആരോ​ഗ്യപ്രശ്നങ്ങളോ ഉണ്ടാവാതിരിക്കാൻ ഈ 7 ഭക്ഷണങ്ങൾ ഒഴിവാക്കാം...

';

എരിവുള്ള ഭക്ഷണങ്ങൾ

ഐസ്ക്രീം കഴിച്ച ഉടനെ എരിവുള്ള ഭക്ഷണം കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.

';

സിട്രസ് പഴവർ​ഗങ്ങൾ

സിട്രസ് പഴങ്ങൾ ഐസ്ക്രീമിലെ പാലുമായി പ്രവർത്തിച്ച് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

';

കാർബണേറ്റഡ് പാനീയങ്ങൾ

കാർബണേറ്റഡ് പാനീയങ്ങൾ ഐസ്ക്രീമുമായി പ്രവർത്തിക്കുകയും ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

';

ചൂട് പാനീയങ്ങൾ

ഐസ്ക്രീമിന് തൊട്ട് പിന്നാലെ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് ആമാശയത്തിലെ താപനിലയിൽ മാറ്റം വരുത്തുന്നു.

';

ഓവർലോഡ്

ഐസ്ക്രീം കഴിച്ചയുടനെ അമിതമായ ആഹാരം കഴിക്കുന്നത് ഒഴിവാക്കാം. ഇത് ദഹന വ്യവസ്ഥയെ ഓവർലോഡ് ചെയ്യും.

';

ആൽക്കഹോൾ

ആൽക്കഹോൾ ഐസ്ക്രീമിലെ പാലുമായി പ്രവർത്തിച്ച് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

';

വറുത്ത ഭക്ഷണങ്ങൾ

ഐസ്ക്രീം കഴിച്ചയുടനെ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story