Fahadh Faasil: എമ്പുരാനിൽ ഫഹദ് ഫാസിലാണോ വില്ലൻ മോഹൻലാൽ പങ്കുവെച്ച ചിത്രം ചർച്ചയാകുന്നു

  • Zee Media Bureau
  • Feb 4, 2025, 06:05 PM IST

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച എമ്പുരാനിൽ ഫഹദ് ഫാസിൽ ഉണ്ടോ എന്നാണ്. മോഹൻലാൽ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് പിന്നാലെയാണ് ഈ ചോദ്യം ഉയർന്നത്

Trending News