PM Modi Kerala Visit: പ്രധാനമന്ത്രി വന്ദേഭാരതിനൊപ്പം റെയിൽവെ വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതികളും ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഒപ്പം കൊച്ചി ജല മെട്രോ, ടെക്നോസിറ്റിയിലെ ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കും തുടക്കം കുറിക്കും.
Vande Bharat Flag Off: മലബാർ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രമാകും സർവീസ് നടത്തുക. അതുപോലെ ചെന്നൈ-തിരുവനന്തപുരം ഡെയ്ലി മെയിൽ ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രമേ സർവീസ് നടത്തൂ, പുറപ്പെടുന്നതും കൊച്ചുവേളിയിൽ നിന്നു തന്നെയാകും.
Vande Bharat Express Kerala Timings and Stopages : പുതുതായി ഷൊർണ്ണൂരിനെ സ്റ്റോപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തികൊണ്ടാണ് ഇന്ത്യൻ റെയിൽ വന്ദേഭാരത കേരള എക്സ്പ്രസിന്റെ സർവീസ് സമയം ക്രമം അറിയിച്ചിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.