വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടുവെന്നാണ് പ്രഥമിക നിഗമനം. ഒന്നാമുക്കാൽ കോടി രൂപ വിപണിയിൽ വില വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. രാത്രി ഏഴരക്കും എട്ടിനും ഇടയിലാണ് കവർച്ച നടന്നതെന്ന് വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
വീട്ടുകാർ പുറത്തുപോയ തക്കം നോക്കി വയനാട്ടിലെ പുല്‍പ്പള്ളിയിൽ വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണം മോഷ്ടിച്ചു. ജനൽ പൊളിച്ച് അകത്തു കടന്നാണ് മോഷണം നടത്തിയത്.
Dog Theft കേസിൽ രണ്ട് പേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് സ്വദേശിയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയാണ് പ്രതികൾ നായയെ കടത്തി കൊണ്ട് പോയത്
Mavelikara Police പുറത്തുവിട്ട CCTV ദൃശ്യം കണ്ട പ്രതിയുടെ അമ്മ പൊലീസിനെ (Kerala Police) വിവരമറിയിച്ചതോടെയാണു ആളിനെ തിരിച്ചറിഞ്ഞത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച മാവേലിക്കര സി ഐ സി.ശ്രീജിത് സ്മാർട് ഫോൺ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വീട്ടിൽ നേരിട്ടെത്തി തിരികെ നൽകി
ഇവിടെ ഒരു കള്ളന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 35 ഗ്രാം സ്വർണമാണ്. പൊലീസിന്റെ (Police) കയ്യിൽ നിന്നും നിന്ന് രക്ഷപ്പെടാനായി മോഷ്ടാവ് ചെയ്ത പണിയാണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.