Saudi Vellakka Movie OTT Release Date : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ സോണി ലീവാണ്. ചിത്രം ഇന്ന്, ജനുവരി 5 അർധരാത്രി മുതൽ സോണി ലീവിൽ സ്ട്രീമിങ് ആരംഭിക്കും.
Roy Movie Release : ചിത്രം ഡിസംബർ 9 ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തർ അറിയിച്ചിരിക്കുന്നത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലീവിലാണ് റിലീസ് ചെയ്യുന്നത്.
Wonder Women Movie OTT Release : ഒടിടി പ്ലാറ്റ്ഫോമായ സോണി ലീവിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഒരു കൂട്ടം ഗർഭിണികളുടെ കഥപറയുന്ന ചിത്രമാണ് വണ്ടർ വുമൺ
Eesho Movie News: ചിത്രത്തിൻറെ പേരിനെ ചൊല്ലി നിയമനടപടികൾ വരെ നടന്നിരുന്നു. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
Sundari Gardens OTT RElease : അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ചാർളീ ഡേവിസാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.