സ്കോർ - ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത ഓവറിൽ 185ന് പുറത്താകുകയായിരുന്നു. 186 റൺസ് വിജയലക്ഷ്യവുമായി പഞ്ചാബ് കിങസിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനെ സാധിച്ചുള്ളു.
രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ താരം ജോസ് ബട്ലർ പിന്മാറി. ബട്ലറിന് പകരക്കാരനായി ന്യൂസിലാണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്പ്സ് ടീമിലെത്തും.
നേരത്തെ 2021 സീസണിന് മുമ്പായി നടന്ന സെയ്യിദ് മുഷ്താഖ് അലി അഭ്യന്തര ടൂർണമെന്റിനിടയിൽ ചേതന്റെ പ്രിയപ്പെട്ട സഹോദരനും മരിച്ചിരുന്നു. അതിന് പിന്നാലെയാണ് പിതാവിന്റെ വിയോഗവും. ടൂർണമെന്റിൽ മത്സരിക്കുന്നതിടെ താരത്തിനോട് ചേട്ടന്റെ മരണ വിവരം കുടുംബ മറച്ച് വെച്ചിരുന്നു.
ഒരു മത്സരം മുൻ നിർത്തിയല്ല ഒരു താരത്തിന്റെ പ്രകടനം വിലയിരുത്തേണ്ടതെന്നാണ് വാസ്തവം. എന്നാൽ ഒരേ തരത്തിലുള്ള പിഴവുകൾ നാല് മത്സരങ്ങളിലും ആവർത്തിക്കുമ്പോൾ അത് ആ താരത്തിന്റെ പോരാഴ്മ തന്നെയാണ്.
ജയം നേടി സീസണിലെ തങ്ങളുടെ ശക്തിയെ കാണിക്കാൻ തന്നെയാണ് രാജസ്ഥാന്റെ ലക്ഷ്യം. മറിച്ച് സീസണിൽ മികച്ച ഫോമിലുള്ള കോലിക്കും ടീമിനും ഒന്നാം സ്ഥാനത്തെത്തി സൂരക്ഷിതമായ സീസൺ മുന്നേറാനാണ് ആർസിബിയുടെ ശ്രമം.
ലോകത്തിൽ ഏറ്റവും വലിയ കായിക ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുക എന്നത് വലിയ ഒരു സംഭവ തന്നെയാണ്. ഒരുപാട് പണം ഒഴുകുന്ന ലീഗിൽ പാവപ്പെട്ടവർക്ക് യാതൊരു സ്ഥാനമില്ലെന്നുളള പൊതുവായ ധാരണ. അങ്ങനെ ധാരണ നിൽക്കുമ്പോൾ ചേതന്റെ പോലയുള്ള ഐപിഎൽ പ്രവേശനമാണ് ലീഗിന്റെ എതാർത്ത അർഥം എന്താണെന്ന് വെളിവാക്കുന്നത്.
കഴിഞ്ഞ 8 സീസണുകളിലായി രാജസ്ഥാനൊപ്പമുള്ള താരങ്ങളിൽ ഒരാണ് സഞ്ജു, അതെ തുടർന്നാണ് ടീം മാനേജ്മെന്റ് സഞ്ജുവിനെ തന്നെ നായകൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ തീരുമാനിച്ചത്. 2012 സീസണിലാണ് സഞ്ജു രാജസ്ഥാൻ ടീമിൽ ഇടം നേടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.