തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ എഴുന്നള്ളിക്കാനാണ് വിലക്കിയിരിക്കുന്നത്. നേരത്തെ രാമനെ പൂരത്തിന് എഴുന്നള്ളിക്കാം എന്ന് കാണിച്ച് തൃശ്ശൂർ നാട്ടാന നിരീക്ഷണ സമിതി നൽകിയ അനുമതി റദ്ദാക്കും
ഞായറാഴ്ച പുലർച്ച നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂളക്കാട് പുതുപ്പള്ളിതെരുവ് സ്വദേശിനിയായ ഷാഹിദയാണ് താൻ വീട്ടിലെ കുളിമുറിയിൽ വെച്ച് തന്റെ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പൊലീസിന് വിവരം നൽകിയത്.
മലമ്പുഴ സ്വദേശി സരിതയെയാണ് പഠിക്കുന്ന സ്ഥാപനത്തിലെത്തി ഭര്‍ത്താവ് ബാബുരാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്ഥാപനത്തിലെ ജീവനക്കാര്‍ ഇടപെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.
യു.ഡി.എഫ്-എൽഡിഎഫ് അവിശുദ്ധ സഖ്യമാണെന്നും അദ്ദേഹം പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളിലും ഇരുമുന്നണികളുമായി പരസ്യമായ കൂട്ടുകെട്ടാണുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.