Japan, South Korea ഇന്നീ രണ്ട് രാജ്യങ്ങൾ സന്ദർശിച്ചിതിന് ശേഷമാണ് അദ്ദേഹം ഇന്ത്യയിൽ എത്തി ചേർന്നിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ ഓസ്റ്റിൻ പ്രധാനമന്ത്രി Narendra Modi യുമായി കൂടിക്കാഴ്ച നടത്തി.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാന സാന്നിധ്യമാകാൻ പ്രധാനമന്ത്രി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി രണ്ടാം ഘട്ട കോവിഡ് വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മൻ കി ബാത്തിന്റെ 74-ാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ജനങ്ങളെ അഭിസംബോധന ചെയ്തു. എല്ലാ മാസത്തേയും അവസാനത്തെ ഞായറാഴ്ച്ചയാണ് മൻ കീ ബാത്ത് (Mann Ki Baat) നടക്കുക. ജനങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കണമെന്നും ഈ ആശയങ്ങൾ മൻ കീ ബാത്തിലൂടെ ജനങ്ങളോട് പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് BJP. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 85% സീറ്റിലും ബിജെപി വിജയം നേടി.
Republic Day 2021: ഇന്ന് ലോകം മുഴുവൻ ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക പൈതൃകവും കാണും. ഇന്ത്യ ആദ്യമായി റാഫേൽ യുദ്ധവിമാനങ്ങളുമായി തങ്ങളുടെ സൈനിക വൈദഗ്ദ്ധ്യം പ്രകടമാക്കും. ഡിആർഡിഒക്ക് ഇത്തവണ രണ്ട് ടാബ്ളോ ഉണ്ടാകും. ഇതിനുപുറമെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, സാമ്പത്തിക പുരോഗതി, സൈനിക ശക്തി എന്നിവ കാണാൻ കഴിയും.
സ്വയം പര്യാപ്ത ഭാരതമെന്ന നേതാജിയുടെ സ്വപ്നം പൂവണിയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷിക ആഘോഷത്തില്‍ (Parakram Diwas) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കാൻസർ രോഗവിദഗ്ധയും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്സണുമായിരുന്ന ഡോ വി ശാന്ത അന്തരിച്ചു. ഡോക്ടർ ശാന്തയെ മരണനന്തര പൊലീസ് ബഹുമതികളോട് കൂടി അടക്കം ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ലോസ്റ്റ് ടെമ്പിൾസ് എന്ന ഒരു ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരു ചിത്രവും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.