വാഹനങ്ങളിൽ അധികമായി നത്തുന്ന മോഡിഫിക്കേഷനുകള്‍ക്കും പരിശോധനയിൽ പിടി വീഴും. അധികമായി വയ്ക്കുന്ന ലൈറ്റുകൾ മറ്റ് ഫിറ്റിങ്ങുകൾ എന്നിവയ്ക്ക് പിഴയും നിയമനടപടികളും ഉണ്ടാകും. രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ വരെ ഉണ്ടായേക്കാം. നിയമപ്രകാരമല്ലാത്ത ചക്രങ്ങൾ, സൈലന്‍സറുകൾ എന്നിവയ്ക്കും പിഴചുമത്തും.
മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ സൈക്കിൾ സ്ലോ റെയിസ് മത്സരത്തിൽ ജില്ലാ കളക്ടർ ഡോക്ടർ ദിവ്യാ പി അയ്യരും പങ്കാളിയായത് ജീവനക്കാർക്കും കാഴ്ച്ചക്കാർക്കും ഒരുപോലെ കൗതുകമായി. സൈക്കിൾ സ്ലോ റേസിയാണ് മോട്ടോർ വാഹന വകുപ്പ് പവലിയനിൽ ഒരുക്കിയിട്ടുള്ളത്.
ബോധവല്‍ക്കരണം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാനും, ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും റോഡ് സുരക്ഷാ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഉദ്യോഗസ്ഥരുടെ ബോധവത്കരണം.
Poonjar KSRTC Bus Drown സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കെഎസ്ആർടിസി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യന്‍ (KSRTC Bus Driver Jaydeep Sebastin) കാരണം കാണിക്കൽ നോട്ടീസ് മോട്ടോർ വാഹന വകുപ്പ് നൽകി.
കൊല്ലം, ശാസ്താംകോട്ടയിൽ വിസ്മയ എന്ന പെണ്‍കുട്ടി ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.