ആദ്യ തോൽവിക്ക് ശേഷം രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ്മ ഇന്ന് ചെന്നൈയിൽ മൂന്നാമത്തെ മത്സരത്തിന് ഇറങ്ങുന്നത്. സൺറൈസേഴ്സ് ആകട്ടെ മികച്ച് സ്ക്വാഡ് ഉണ്ടെങ്കിലും ഒരു ജയം പോലും നേടാൻ സാധിക്കാത്ത സ്ഥിതിയിലാണ്.
വിരാട് കോഹ്ലിയുടെ (Virat Kohli) ടീം ആർസിബിക്ക് (RCB) ഇതുവരെ ഒരു ഐപിഎൽ കിരീടം നേടാനായിട്ടില്ല. പഴയ അനുഭവം മറന്ന് ഇവർ ഐപിഎൽ 2021 ൽ ഒരു പുതിയ അരങ്ങേറ്റം നടത്താൻ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി ക്യാപ്റ്റനായ കോഹ്ലി എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു.
ഇന്ന് ചെന്നൈിയലാണ് 2021 സീസണിന്റെ ഉദ്ഘാടനം മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ സീസൺ ജേതാക്കളായ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും റണ്ണറപ്പുകളായ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബ്ലാംഗ്ലുരൂവുമാണ് ഉദ്ഘാടന മത്സരത്തിലൂടെ ക്രിക്കറ്റ് പൂരത്തിന് കൊടി ഏറ്റുന്നത്.
ഒരു മണിക്കൂറിനുള്ള ചിരിച്ച മുഖവുമായിട്ട് തിരികെ വീട്ടലെത്താമെന്ന് ഭാര്യയ്ക്ക് ഉറപ്പ് നൽകിയാണ് 30കാരനായ മുംബൈ ഇന്ത്യൻസ് താരം ബിച്ചിലേക്ക് പോയത്. മുംബൈയ്ക്ക് കപ്പ് നേടി നൽകുന്നതിനെ കുറിച്ച് ചിന്തിക്കാനാണ് താൻ ബിച്ചിലേക്ക് പോകുന്നത് എന്നാണ് സൂര്യകുമാർ ഭാര്യയോട് പറഞ്ഞത്
Base Price ആയ 20 ലക്ഷത്തിനാണ് മുംബൈ അർജുനെ സ്വന്തമാക്കിയത്. നേരത്തെ സെയ്യിദ് മുഷ്താഖ അലി ടൂർണമെന്റിൽ മുംബൈക്കായി മത്സരിച്ചതോടെയാണ് അർജുൻ താര ലേലത്തിന് അർഹനായത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.