തീരദേശ, കിഴക്കൻ മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറയിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
സംസ്ഥാനത്ത് ഇനിയും ചൂടും അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ജൂൺ 4ന് കാലവർഷം എത്തുമെന്നാണ് റിപ്പോർട്ട്.
Kerala Monsoon Update: കേരളത്തിൽ കഴിഞ്ഞ വർഷം മെയ് മാസത്തില ശക്തിപ്പെട്ട കാലവർഷം ഇത്തവണ കുറച്ച് വൈകിയാണ് എത്തുന്നത്. ജൂൺ മാസത്തിലാണ് ഇത്തവണ കാലവർഷം എത്തുന്നത്.
Cyclone Mocha: മോഖ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Kerala Weather Update: ഇടിമിന്നൽ ഉള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്ന ജാഗ്രതാ നിർദ്ദേശമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്നത്. അത്തരത്തി തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
Kerala Weather Update Today: ഒറ്റപ്പെട്ടയിടങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നതിനാൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്നും ഇടുക്കിയിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.