സാമൂഹികാഘാത പഠനത്തിനായി അതിരടയാളകല്ലുകൾ സ്ഥാപിക്കണമെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കുന്ന ഘട്ടത്തിൽ മാത്രമാണ് സർവ്വെ കല്ലുകൾ സ്ഥാപിക്കേണ്ടത്.
കെ റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന അതിരടയാളക്കല്ലുകൾ പിഴുത് മാറ്റുന്നവർക്കെരിരെ കേസ് എടുക്കാനുള്ള സർക്കാർ തീരുമാനത്തോട് രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസും ബിജെപിയും പ്രതികരിച്ചത്
പ്രകടന പത്രിക കമ്മറ്റിയിൽ പങ്കാളികളായിരുന്ന ഘടകക്ഷി പ്രതിനിധികൾ, പ്രതിഷേധം ഉയർന്നുവന്ന ഘട്ടത്തിൽ സർക്കാറിനൊപ്പം നിൽക്കാതിരിക്കുന്ന നിലപാട് സിപിഎമ്മിന് അമർഷമുണ്ടാക്കുന്നുണ്ട്
K Rail Public Opinon by Zee News Malayalam കെ റെയിൽ സംസ്ഥാനത്തിന് വേണോ വേണ്ടയോ എന്ന പൊതുജനാഭിപ്രായം തേടി ഇറങ്ങിയ സീ മലയാളം ന്യൂസിനോട് 90 ശതമാനം ആളുകളും പറയുന്നത് സിൽവർലൈൻ പദ്ധതി തങ്ങൾക്ക് വേണ്ട എന്നുതന്നെയാണ്.
കെഎസ്ആർടിസിയെ തകർച്ചയിലെക്ക് തള്ളിവിടുന്ന സർക്കാർ നിലപാട് സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.