അകത്തുനിന്ന് പൂട്ടിയിരുന്ന മുറിയുടെ പൂട്ട് ലോഡ്ജ് അധികൃതർ തകർത്ത് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പലരിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയിരുന്നുവെന്നാണ് വിവരം.
ഇടുക്കി ഉടുമ്പഞ്ചോലയിൽ മുറി ചോദിച്ചെത്തിയ സംഘം ഹോട്ടൽ ഉടമയെ മർദ്ദിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. മുറി ഇല്ലെന്ന് പറഞ്ഞതിനാണ് ഹോട്ടൽ ഉടമയെ മൂവർ സംഘം മർദ്ദിച്ചത്.
തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞ് നിര്‍ത്തുകയും നെടുങ്കണ്ടം പോലിസില്‍ അറിയിക്കുകയുമായിരുന്നു. ഇടുക്കിയുടെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഏതാനും നാളുകളായി മോഷണ ശല്യം രൂക്ഷമാണ്.
കൊച്ചു മലയില്‍ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്. തീയിട്ടത് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.