DA Hike Alert : അടുത്ത സാമ്പത്തിക വർഷത്തിൽ ഡിഎ വർധനവിനോടൊപ്പം ജീവനക്കാരുടെ ഫിറ്റ്മെന്റ് ഫാക്ടറും എച്ച്ആർഎ പുനർമൂല്യനിർണായവും ഉണ്ടായിരിക്കുന്നതാണെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്
7th Pay Commission: ഡിഎ വർദ്ധിച്ചതിന് ശേഷം കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത ലഭിച്ചേക്കാം. ക്ഷാമബത്തയ്ക്കൊപ്പം ജീവനക്കാരുടെ ഹൗസ് റെന്റ് അലവൻസും (House Rent Allowance) വർധിച്ചേക്കാമെന്നാണ് ഇപ്പോൾ പുറത്തിറങ്ങുന്ന വാർത്തകൾ.
7th Pay Commission: കേന്ദ്ര സർക്കാർ വീണ്ടും ജീവനക്കാരെ തൃപ്തിപ്പെടുത്തിയേക്കാം. 2022 ജനുവരിയുടെ തുടക്കത്തിൽ തന്നെ ഹൗസ് റെന്റ് അലവൻസ് (HRA) വർദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം സർക്കാർ പ്രഖ്യാപിച്ചേക്കാം.
7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് മികച്ച സമ്മാനം ലഭിച്ചു. സർക്കാർ ജീവനക്കാരുടെ പ്രമോഷൻ ആരംഭിച്ചു. 7 th CPC ശമ്പള ഘടന അനുസരിച്ചാണ് പ്രമോഷൻ നൽകുന്നത്.
7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ഡിയർനസ് അലവൻസിന്റെ (DA) കുടിശ്ശിക സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആകാംക്ഷയുണ്ട്.
7th Pay Commission: 52 ലക്ഷത്തോളം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും (Central government employees) 60 ലക്ഷം വിരമിച്ച കേന്ദ്ര ജീവനക്കാരും DA യുടെ വർദ്ധനവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വാർത്തകളുടെ അടിസ്ഥാനത്തിൽ ഹോളിക്ക് മുമ്പ് വർദ്ധിച്ച DA പ്രഖ്യാപിക്കാൻ സർക്കാരിന് കഴിയുമെന്നാണ് റിപ്പോർട്ട്. 2021 ഏപ്രിൽ 1 മുതൽ ജീവനക്കാരുടെ Provident Fund (PF), Gratuity, Travel Allowance (TA), House Rent Allowance (HRA)എന്നിവയിൽ മാറ്റമുണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.