Food poisoning death Kerala: പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് തവണ ചികിത്സ തേടിയിട്ടും സ്വകാര്യ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്.
Kasargod Food Poisoning Death : കാസർഗോഡ് മരണപ്പെട്ട യുവതി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചതെന്നും എന്നാണ് ഭക്ഷണം കഴിച്ചതെന്നും ചികിത്സ തേടിയതിന്റെ വിവരങ്ങളും ശേഖരിക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി.
Health supervisor suspended: കോട്ടയം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആര്. സാനുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചു.
Kottayam Food Poisoning: രണ്ട് ദിവസം മുൻപാണ് സംക്രാന്തിയിലെ ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്.
National Cycle Polo Championship : നിദയ്ക്ക് കടുത്ത ഛർദ്ദി ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് നാഗ്പൂരിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടുകയും, ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും ചെയ്തിരുന്നു.
കാസര്‍കോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് വിഷബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു.
കാസര്‍കോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് വിഷബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ ഒരു കുട്ടിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്.
കാസര്‍കോട് ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് വിഷബാധയേൽക്കുകയൂം സംഭവത്തിൽ സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്.
ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കേണ്ട രീതികളെ കുറിച്ചും കൃത്യമായി മനസിലാക്കണം. ശ്രദ്ധയില്ലാതെ ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ മുതൽ ഭക്ഷ്യവിഷബാധ വരെ സംഭവിക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.