ഇടുക്കി ജലാശയത്തിന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംഭരണ ശേഷിയുണ്ട്. നിലവിൽ 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി നിലയം 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് ഇതു പ്രയോജനപ്പെടുത്തുന്നത്. പുതിയ പദ്ധതി വരുന്നതോടെ പീക് ലോഡ് സമയത്തെ വൈദ്യുതിയുടെ ആവശ്യം കുറഞ്ഞ ചെലവിൽ ഏറെക്കുറെ പൂർണമായി നിറവേറ്റാനാകും.
ഇതോടെയാണ് നാട്ടുകാരിലൊരാൾ രാത്രിയിൽ സെക്ഷൻ ഓഫീസിലെത്തി പായ വിരിച്ചു കിടന്നു പ്രതിഷേധിച്ചത്. ഫോൺ ചാർജ് ചെയ്യാനെന്ന് പറഞ്ഞാണ് ഇയാൾ ഓഫീസിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഫോൺ വീട്ടിൽ പോയി ചാർജ് ചെയ്താൽ മതിയെന്ന് പറഞ്ഞപ്പോൾ വീട്ടിലും പരിസരങ്ങളിലും വൈദ്യുതിയില്ലെന്നു പറഞ്ഞ് പായ വിരിച്ച് ഓഫീസിനുള്ളിൽ കിടക്കുകയായിരുന്നു.
Electricity: ബൾബുകൾ, ഫാനുകൾ, കൂളറുകൾ, എസി, മൈക്രോവേവ്, ഫ്രിഡ്ജ്, ഹീറ്റർ, ഗീസർ തുടങ്ങി എല്ലാതരത്തിലുള്ള ഇലക്ട്രിക്ക് സാധനങ്ങളും എല്ലാ വീടുകളിലും ഉണ്ട്. അതുകൊണ്ടുതന്നെ ഈ നുറുങ്ങുകൾ നിങ്ങൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കിയാൽ നിങ്ങളുടെ വീട്ടിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കഴിയും.
KSEB Power Cut : ഇന്ന് വൈകിട്ട് ആറ് മുതൽ രാത്രി 10 വരെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി കേരളത്തി. ഉപഭേക്തളോടായി ആവശ്യപ്പെട്ടിരിക്കുന്നത്.
വർദ്ധിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി ബില്ലിൽ നിങ്ങളും അസ്വസ്ഥരാണെങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ വൈദ്യുതി ബിൽ കുറയ്ക്കാനും പ്രതിമാസം ആയിരക്കണക്കിന് രൂപ ലാഭിക്കാനും കഴിയുന്ന 4 ടിപ്സുകളാണ് ഇവിടെ പറയുന്നത്.
എയർ കണ്ടിഷണറുടെ ഉപയോഗം വേണ്ടെന്ന് വെയ്ക്കാതെ തന്നെ വൈദ്യുതി ബില്ല് വർധിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. എസിയോടൊപ്പം ഫാനും ഉപയോഗിക്കുന്നത് വൈദ്യുതി ലഭിക്കാൻ സഹായിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.