മേയർക്കെതിരായ കുടിവെള്ള സമരമാണ് പിന്നീട് മേയറുടെ വാഹനം തടയുന്ന തരത്തിലേക്ക് മാറിയത്. കുടിവെള്ള വിതരണത്തിനെത്തുന്ന വെള്ളത്തിൽ ചെളി കലരുന്നതാണ് പ്രതിഷേധനത്തിന് ഇടയാക്കിയത്.
ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഒന്നാണ് സോഡിയം. കൂടുതൽ വെള്ളം ഉള്ളിൽ ചെയ്യുമ്പോൾ ഇത് നേർത്തതാകും. ഇതിലൂടെ ശരീരത്തിലെ ജലത്തിന്റെ അംശം ഉയരും.
കുപ്പി വെള്ളത്തിന്റെ വിലനിര്‍ണയത്തിന് അവലംബിക്കേണ്ട നടപടികള്‍ അറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ഉത്തരവോടെ സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെളളത്തിന്റെ വില ഉയർത്താൻ ഉൽപ്പാദകര്‍ക്ക് കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.