പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കല്‍ (Monson Mavundkal) കേസില്‍ ഡിജിപി അനില്‍കാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് (Crime Branch) രേഖപ്പെടുത്തി. അനിൽ കാന്ത് ഡിജിപി ആയതിന് ശേഷം മോൻസൻ പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നതിനാലാണ് അദ്ദേഹത്തിൻറെ മൊഴിയെടുത്തത്.
മോൺസൺ മാവുങ്കൽ തന്റേതെന്ന് അവകാശപ്പെട്ടിരുന്ന 8 ആഡംബര കാറുകളിൽ ഒന്നിന്റെ പോലും രജിസ്ട്രേഷൻ മോൺസൺ മാവിലുങ്കലിന്റെ പേരിലല്ലെന്നും മോട്ടോർ വാഹനവകുപ്പ് കണ്ടെത്തി.
കേസില്‍ ആരോപണവിധേയനായ എറണാകുളം സെന്‍ട്രല്‍ എ.സി. ലാല്‍ജിക്ക് പ്രൊമോഷനോടെയുള്ള നിയമനവും ലഭിച്ചു. എറണാകുളം റൂറല്‍ അഡീഷണല്‍ എസ്.പി.യായാണ് ലാല്‍ജിയുടെ പുതിയ നിയമനം.
പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി മോൻസൻ മാവുങ്കലിന്റെ (Monson Mavunkal) മ്യൂസിയത്തിൽ ക്രൈംബ്രാഞ്ച് (Crime Branch) റെയ്ഡ് നടത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.