Corona Returns in China: ചൈനയിൽ നിന്നുള്ള വാർത്തകൾ ലോകത്തിന്റെ ആശങ്ക വീണ്ടും വർധിപ്പിക്കുകയാണ്. അതായത് ഇവിടെ കൊറോണ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെ നേരിടാൻ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുകയും മിക്ക വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. മാത്രമല്ല ചില പ്രദേശങ്ങളിൽ ആളുകളോട് അവരുടെ വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചൈനയുടെ സ്വഭാവത്തിൽ ഒരു മാറ്റവുമില്ല. അതിർത്തിയിൽ അൻപത്തിനായിരത്തിലധികം സൈനികരെ വിന്യസിച്ചിരിക്കുകയാണ് കൂടാതെ ഇന്ത്യയുടെ രഹസ്യവിവരങ്ങൾ ചോർത്തുന്നതിനായി ഡ്രോണുകളും ഉപയോഗിക്കുന്നു. മാത്രമല്ല ഇക്കാര്യം കൂടി വ്യക്തമായിരിക്കുകയാണ് അതിർത്തി തർക്കത്തിന് ശേഷവും ചൈന തങ്ങളുടെ ഒരു സൈന്യത്തെയും എൽഎസിയിൽ നിന്ന് പൂർണമായി നീക്കം ചെയ്തിട്ടില്ല എന്നത്.
ചൈനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബിറ്റ്കോയിൻറെ വില വൻതോതിൽ ഇടിഞ്ഞു. ബിറ്റ്കോയിൻറെ വില വിലയിൽ 2000 ഡോളറിന്റെ ഇടിവാണ് വന്നിരിക്കുന്നത്. അതായത് ഏകദേശം 1,47,500 ഇന്ത്യൻ രൂപ.
ചൈനയിൽ (China)നിരവധി വിചിത്രമായ ആചാരങ്ങളുണ്ട്. അവിടെ വിവാഹം മുതൽ മരണം വരെ ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പാരമ്പര്യങ്ങൾ പിന്തുടരുന്നുണ്ട്. അത്തരം പാരമ്പര്യത്തിൽ പെടുന്നതാണ് ഒരാളുടെ മരണശേഷം 'അശ്ലീല നൃത്തം' ചെയ്യുക എന്നത്.
ഡെൽറ്റ വകഭേദം മൂലം കോവിഡ് രോഗബാധ സ്ഥിരീകരിക്കാൻ ആരംഭിച്ചതിനെ തുടർന്ന് ഓസ്ട്രേലിയയിലും ചൈനയിലും വിവിധ പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നു.
ചൈനയിലെ വുഹാൻ (Wuhan) നഗരത്തിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിൽ നിന്ന് (Covid-19) ലോകം ഇതുവരെ മോചിതരായിട്ടില്ല. Covid-19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മറ്റ് നിരവധി അപകടകാരികളല്ലാത്ത വൈറസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അത് ലോകം സാരമായി കണ്ടില്ല. എന്നാല്‍, ഇപ്പോള്‍, ഏറെ അപകടകാരിയായ മറ്റൊരു തരം വൈറസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുകയാണ്.
ഇന്ന് രാവിലെ 6 മണിക്ക് നഗരത്തിലെ വ്യാപാര കേന്ദ്രത്തിനുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പൊട്ടിത്തെറിയുണ്ടാകുന്ന സിസിടിവി ദൃശ്യങ്ങൾ ചൈനയിലെ പ്രദേശിക മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.