Lok Sabha Election 2024: മാർച്ച് 31 ന് മീററ്റിൽ നിന്ന് ആരംഭിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി മോദി പൊതു റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും
Lok Sabha Election 2024: കഴിഞ്ഞ കുറേ ദിവസങ്ങളായി മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയിലെ എൻഡിഎ സഖ്യ കക്ഷികള്‍ എല്ലാ സീറ്റുകളിലേക്കും പേരുകൾ അന്തിമമാക്കി.
Lok Sabha Election 2024: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ NDAയുടെ ഭാഗമായി ശിരോമണി അകാലിദള്‍ ദേശീയ തലത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് 2019 ലെ തിരഞ്ഞെടുപ്പിനെ നേരിട്ട് എങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല.
Lok Sabha Election 2024: 1998 നും 2009 നും ഇടയിൽ ഒരു ദശാബ്ദത്തോളം ബിജെപിയും ബിജെഡിയും സഖ്യത്തിലായിരുന്നു . 2009 വരെ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇരു പാർട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്.
Cabinet Minister Shobha Karandlaje Controversy: തൻറെ പരാമർശങ്ങൾ കൃഷ്ണഗിരി വനത്തില്‍ പരിശീലനം നേടിയവരെ ഉദ്ദേശിച്ചായിരുന്നെന്നും ഇവർക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്നും മന്ത്രി ട്വീറ്റിൽ വ്യക്തമാക്കുന്നു
Electoral Bonds Case: ഇലക്ടറൽ ബോണ്ട് വിവാദത്തില്‍ ഇന്ന് വീണ്ടും വാദം കേട്ട സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് എസ്ബിഐയെ വീണ്ടും ശാസിച്ചു. ഇത്തവണ ഇലക്ടറൽ ബോണ്ടുകളുടെ യുണീക്ക് നമ്പറുകൾ വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീംകോടതി ഉത്തരവിട്ടു.
Thrissur Constituency: നടൻ ടോവിനോ തോമസിനൊപ്പം ഇടതു സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ നിൽക്കുന്ന ഫേസ്ബുക്ക് പോസ്റ്റും സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപി ആശാൻറെ മകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുമാണ് വിവാദത്തിന് വഴിവെച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.