Daniel Pearl എന്ന മാധ്യമപ്രവർത്തകന്റെ കൊലപാതകക്കേസിൽ (Murder) ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുന്ന അഹമ്മദ് ഒമർ ഷെയ്ഖിനെ ഉടൻ വിട്ടയയ്ക്കാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവിട്ടു.
18 വർഷങ്ങളായി കുറ്റം നിഷേധിച്ചിരുന്ന അഹമ്മദ് ഒമർ ഷെയ്ഖ് 2019ൽ ഒരു എഴുത്തിലൂടെ തനിക്ക് കേസിൽ ചെറിയ പങ്കുണ്ടെന്ന് കുറ്റസമ്മതം നടത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.