അന്വേഷണം പൂർത്തിയാക്കാതെ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്നും നടി ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
മുംബൈ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്. ദിലീപിന്റെ ഫോണ് മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിനും തെളിവുണ്ട്.
Actress Attack Case Kavya Madavan Interrogation ആദ്യം നടിയെ ആക്രമിച്ച കേസിലും പിന്നീട് വധഗൂഢാലോചന കേസുമായും ബന്ധപ്പെട്ട വിവരങ്ങൾ കാവ്യയിൽ നിന്ന് തേടും.
Actress Attack Case: നടിയെ ആകമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവന് വീണ്ടും നോട്ടീസ്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയത്.
കേസിന്റെ അന്വേഷണം അവസാനഘട്ടത്തിൽ നിൽക്കുമ്പോൾ പോലീസ് തലപ്പത്ത് നടത്തിയ അഴിച്ചു പണി തങ്ങളുടെ പ്രതീക്ഷകളെ അട്ടിമറിക്കും വിധമാണെന്ന് WCC സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.