Actress Attack Case - ലയാള സിനിമയുടെ സെക്സ് റാക്കറ്റ് ബന്ധത്തെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്ന രൂപേണയാണ് സുനി കത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ദിലീപിന്റെ മുൻ സുഹൃത്തായിരുന്ന സംവിധായക ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടനെതിരെ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
ദിലീപിന്റെ ആലവുയിലെ വസതിയിൽ വെച്ച് താരവും സഹോദരൻ അനൂപും സഹോദരി ഭാർത്താവ് സുരാജും സുഹൃത്ത് ബൈജുവും പിന്നെ പേര് വെളിപ്പെടുത്താത്ത മറ്റൊരു വ്യക്തയും ചേർന്ന് നടത്തിയ ചർച്ചയിലാണ് സാക്ഷിയെ സ്വാധീനിച്ചുയെന്ന് വെളിപ്പെടുത്തൽ.
CID Moosa 2 സാധ്യത ഇല്ലെന്ന് അറിയിച്ച് സംവിധായകൻ ജോണി ആന്റണി (Johny Antony). മലയാള മനോരമയ്ക്ക് നൽകി അഭിമുഖത്തിലാണ് CID മൂസയുടെ (CID Moosa) സംവിധായകനായ ജോണി ഇക്കാര്യം വ്യക്തമാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.