Health Advantages of Warm Water: രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നതാണ് ഈ ശീലങ്ങളിൽ ഒന്ന്. വേനലായാലും മഴയായാലും തണുപ്പായാലും അതിരാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.