FIFA Best Awards 2024: ഫിഫ ദ ബെസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 2019 ലും 2022 ലും മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ബാലണ്‍ദ്യോര്‍ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തിയിരിക്കുകയാണ്.
Akshar Patel New Record in T20: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 4 ഓവറിൽ 17 റൺസ് വഴങ്ങി 2 വിക്കറ്റാണ് അക്സർ പട്ടേൽ വീഴ്ത്തിയത്. മികച്ച പ്രകടനത്തിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡും താരത്തിന് ലഭിച്ചു
വിരാട് കോഹ്ലിയുടെയും അനുഷ്ക ശർമ്മയുടെയും അതിഗംഭീരമായ ആഡംബര ലോകത്തേക്ക് സ്വാഗതം. ഈ ഫാം ഹൗസ് എന്നാല്‍, സെലിബ്രിറ്റി പവറും വാസ്തുവിദ്യാ വിസ്മയവും ഒന്ന് ചേരുന്ന ഒന്നാണ്. അനുഷ്കയുടേയും വിരാട് കോഹ്ലിയുടെയും പ്രോപ്പർട്ടി പോർട്ട്ഫോളിയോയിലേക്ക് അടുത്തിടെ ചേർത്ത ഒന്നാണ് അവരുടെ അലിബാഗ് ഫാംഹൗസ്.
Rohith Sharma New Recrod: 100 വിജയങ്ങളുടെ ഭാഗമായ മറ്റ് ക്രിക്കറ്റ് താരങ്ങളിൽ നാലാമാതായി ഇനി രോഹിത് ശർമ്മയുടെ പേരും എഴുതി ചേർക്കുകയാണ്. രോഹിതിന് തൊട്ട് പിന്നിൽ പാകിസ്ഥാൻറെ ഷുഐബ് മാലിക്കാണ്
IND vs AFG Sanju Samson : ബിസിസിഐ വിശ്രമം അനുവദിച്ച ഇഷാൻ കിഷൻ, കെ.എൽ രാഹുൽ എന്നിവരുടെ ഒഴിവിലേക്കാണ് സെലക്ടർമാർ സഞ്ജു സാംസണിനെ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയത്
ക്രിക്കറ്റിൽ നിന്ന് താൽക്കാലിക അവധിയെടുത്തിരിക്കുകയാണ് ഷാക്കിബ് ഇപ്പോൾ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മൂന്ന് ഫോർമാറ്റുകളിലും ഒരേസമയം ഒന്നാം നമ്പർ ഓൾറൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് ഷാക്കിബ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.