Drugs Seized In Kuwait: പ്രത്യേക അനുമതി പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും വാങ്ങിയ ശേഷമാണ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തിയത്.
Murder: പരിസരത്ത് താമസിച്ചിരുന്നവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും 30 വയസില്‍ താഴെ പ്രായമുള്ള ഒരു പ്രവാസി യുവാവാണ് കൊല്ലപ്പെട്ടയാള്‍ക്ക് ഒപ്പം താമസിച്ചിരുന്നതെന്ന് കണ്ടെത്തുകയുമായിരുന്നു
Raids In Kuwait: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേരുന്ന ഒരു സംയുക്ത കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ആറു മാസം നീണ്ടു നില്ക്കുന്ന പരിശോധനാ ക്യാമ്പയിനിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.
Hajj 2023: കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഇന്ന് രണ്ട് വിമാനങ്ങളാണ് ഹജ്ജ് പുറപ്പെട്ടിരിക്കുന്നത്. പുലർച്ചെ 4:25 ന് ഐ.എക്സ് 3031 നമ്പർ വിമാനവും രാവിലെ 8.30 ന് ഐ.എക്സ് 3021 നമ്പർ വിമാനവുമാണ് പുറപ്പെട്ടത്.
Crime News In Qatar: താമസ സ്ഥലത്ത് റെയ്ഡ് നടത്തുന്നതിന് മുന്നേ അധികൃതർ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും മറ്റ് വിഭാഗങ്ങളില്‍ നിന്നും ആവശ്യമായ അനുമതി നേടിയിരുന്നു.
Fire Accident Reported in Kuwait: അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലായിരുന്നു തീപിടുത്തമുണ്ടായത്. വീടിന്റെ ഉള്‍വശത്ത് തീ ഏതാണ്ട് പൂര്‍ണമായും തീ പടര്‍ന്നിരുന്നു.
Passenger ship service from Malabar to Gulf: നോർക്കയുമായി സഹകരിച്ച് കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
Kuwait: അറസ്റ്റിലായ ഇവർ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തിരുന്നതായും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു
UAE: നിലവില്‍ യുഎഇയില്‍ നടപ്പിലാക്കിയ ഫെഡറല്‍ നിയമപ്രകാരം ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണം വര്‍ദ്ധിപ്പിച്ച് അത് 2026 ആകുമ്പോഴേക്കും പത്ത് ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യം
DRgs Smuggling: ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മെറ്റാംഫിറ്റമീന്‍ എന്ന ലഹരി പദാര്‍ത്ഥം ദ്രാവക രൂപത്തിലാക്കി അത് കര്‍ട്ടനുകളില്‍ ഒഴിച്ച രീതിയിലാണ് നനഞ്ഞ കര്‍ട്ടനുകള്‍ ഇയാള്‍ക്ക് പാര്‍സലില്‍ എത്തിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.