Love and War Release Date: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2026 മാർച്ച് 20ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ഏറ്റവും പുതിയതായി അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്ന അപ്ഡേറ്റ്.
Indrajith Sukumaran new movie: നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാന് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.
Actor Jayaram: സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം ചെന്നൈ-വടപളനി ഹോട്ടൽ ആദിത്യ ഇൻ്റർനാഷണലിൽ നടന്ന ചടങ്ങിൽ നിർമാതാവ് കെ.ടി കുഞ്ഞുമോൻ ജയറാമിന് നൽകി.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം ജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
Sreenath Bhasi: എ.ബി ബിനിൽ ആണ് പൊങ്കാലയുടെ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്നത്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്റ്മെന്റ്സും ദിയാ ക്രിയേഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Campus Humor Movie: എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിലൂടെ ഫുൾഫൺ, ത്രില്ലർ മൂവിയൊരുക്കുകയാണ് എ.ജെ.വർഗീസ്. സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പിയാണ് ചിത്രം നിർമിക്കുന്നത്.
Sarangeeravam album song: ഗായകരായ സിത്താര കൃഷ്ണകുമാറും എച്ച്.എൽ ഹണിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കവിയായ സുനിൽ ജി.ചെറുകടവാണ് വരികൾ എഴുതിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.