Kodakara Hawala Case: തിരൂർ സതീഷിനു പിന്നിൽ താനാണെന്ന് രേഖയില്ലാതെ ആരോപിക്കുന്നവർ, സതീഷിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണ് വേണ്ടതെന്നും ശോഭ ചൂണ്ടിക്കാട്ടി.
Kannur Former ADM Naveen Babu: അവധി പോലും ചോദിക്കാൻ മടിയുള്ള ഒരാളോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ യാതൊരു സാഹചര്യവും ഇല്ല. ബന്ധുക്കൾ നവീൻ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നപ്പോഴും കളക്ടർ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.
Palakkad Byelection: ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്ന് ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ. എ സുരേഷ് ആരോപിച്ചു.
Kodakara Hawala Case Investigation: സതീശിന്റെ മൊഴിയെടുത്ത ശേഷമാകും കേസിൽ തുടരന്വേഷണം വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥനായി മൊഴി രേഖപ്പെടുത്തുന്നത്.
yellow alert in eight districts: ഇത്തവണ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേസമയം, പകൽ ചൂട് വർധിക്കാൻ സാധ്യതയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.